എരുമപ്പെട്ടി കരിയന്നൂര്‍ പാഴിയോട്ടുമുറി പാടത്തേക്ക് കാര്‍ നിയന്ത്രണംവിട്ട് അപകടം. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയില്‍ കുന്നംകുളം ഭാഗത്തു നിന്ന് വരികയായിരുന്ന കേച്ചേരി സ്വദേശി സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല.
ADVERTISEMENT