26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam അണ്ടത്തോട് മഹല്ല് ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ലഹരി ബോധവല്‍കരണ ക്യാമ്പ് നടത്തി

അണ്ടത്തോട് മഹല്ല് ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ലഹരി ബോധവല്‍കരണ ക്യാമ്പ് നടത്തി

52

അണ്ടത്തോട് മഹല്ല് ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ലഹരി ബോധവല്‍കരണ ക്യാമ്പ് നടത്തി. പാപ്പാളി, കുമാരന്‍പടി മഹല്ല് ക്ലസ്റ്ററിലെ ദാറുസ്സലാം മദ്രസയില്‍ വെച്ചു നടന്ന ബോധവല്‍കരണ ക്യാമ്പ് മഹല്ല് സെക്രട്ടറി മായിന്‍കുട്ടിയുടെ അധ്യ്യക്ഷതയില്‍ മഹല്ല് പ്രസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. മേജര്‍ പി ജെ സ്‌റ്റൈജു ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. മഹല്ല് കമ്മറ്റി അംഗങ്ങളായ റൗഫ് മാലിക്കുളം, വി കെ യൂസഫ്, കെ എച്ച് ആബിദ്, ഷെകീര്‍ പൂളക്കല്‍ തുടങ്ങിയര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!