കോട്ടോല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് വിരുദ്ധ ഫോറത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. കോട്ടോല്‍ മംഗലം പാലസില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന് വിരുദ്ധ ഫോറം ഭാരവാഹികളായ എം. കെ അബ്ദുള്‍ ഗനി, കെ.കെ. ജമാല്‍, ഉമ്മര്‍ മൗലവി എന്നിവര്‍ സംസാരിച്ചു. സ്വാലിഹ് ഹുദവിയുടെ നേതൃത്വത്തില്‍ നടന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസില്‍ മേഖലയിലെ നിരവധി പേര്‍ പങ്കെടുത്തു
ADVERTISEMENT