വടക്കേക്കാട് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന വി കെ നാരായണന്റെ ഓര്‍മ്മ ദിനം ആചരിച്ചു..വടക്കേകാട് ടി എം കെ ഹാളില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ പ്രൊഫസര്‍ എം എം നാരായണന്‍ സംസാരിച്ചു. സിപിഎം വടക്കേക്കാട് ലോക്കല്‍ കമ്മിറ്റി അംഗം അഷ്‌റഫ് പാവൂരയില്‍ അധ്യക്ഷനായി. എം ഷംസുദ്ദീന്‍, ഏരിയ സെക്രട്ടറി ടി ടി ശിവദാസന്‍ ഏരിയ കമ്മറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മറ്റി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT