26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Kunnamkulam ആറാട്ടുകടവ് അയ്യപ്പന്‍ കാവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ജൂണ്‍ 12 ബുധനാഴ്ച ആഘോഷിക്കും

ആറാട്ടുകടവ് അയ്യപ്പന്‍ കാവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ജൂണ്‍ 12 ബുധനാഴ്ച ആഘോഷിക്കും

ചെറുവത്താനി ആറാട്ടുകടവ് അയ്യപ്പന്‍ കാവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ജൂണ്‍ 12 ബുധനാഴ്ച ആഘോഷിക്കും.രാവിലെ മഹാഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം എന്നിവ ഉണ്ടാകും. വൈകുന്നേരം താലത്തോടും വാദ്യമേളത്തോടും കൂടി പുറത്തേക്ക് എഴുന്നള്ളിപ്പ്, ദീപാരാധന, കേളി, തായമ്പക എന്നിവയും ഉണ്ടാകും. ക്ഷേത്രം തന്ത്രി പേരകത്ത് ബാലചന്ദ്രന്‍ എമ്പ്രാന്തിരി മുഖ്യ കാര്‍മികത്വം വഹിക്കും.
ഉച്ചക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കും. ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് അഡ്വക്കേറ്റ് എ.ജി. പ്രസാദ്, സെക്രട്ടറി എം.എ. സുബ്രഹ്‌മണ്യന്‍, ട്രഷറര്‍ സി.വി മോഹന്‍ ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!