വടക്കേകാട് ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലാമേള നടത്തി

വടക്കേകാട് ഗ്രാമപഞ്ചായത്തില്‍ 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷി കലാമേള നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജില്‍സി ബാബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയകുമാര്‍ വൈലേരി അധ്യക്ഷനായിരുന്നു.ആരോഗ്യവിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സീജ മൊയ്തുണ്ണി വാര്‍ഡംഗങ്ങളായ ബീന,കെ.വി റഷീദ് കഇഉട സൂപ്പര്‍ വൈസര്‍ – ആരതി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT