അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായിരുന്ന മോര്‍ ഒസ്താത്തിയോസ് സ്ലീബാ ബാവായാല്‍ സ്ഥാപിതമായ ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളിയുടെ 104-ാമത് ശിലാസ്ഥാപന പെരുന്നാളിന്റെ കൊടിയേറ്റം കുര്യാക്കോസ് മോര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. ഒക്ടോബര്‍ 5 മുതല്‍ 9 വരെയുള്ള തിയിതികളിലായാണ് പെരുന്നാള്‍ ആഘോഷം.
ADVERTISEMENT