25.3 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur ബാര്‍ ഹോട്ടല്‍ സൂപ്പര്‍വൈസറെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

ബാര്‍ ഹോട്ടല്‍ സൂപ്പര്‍വൈസറെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

ബാര്‍ ഹോട്ടല്‍ സൂപ്പര്‍വൈസറെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. മണത്തല വഞ്ചിക്കടവ് സ്വദേശികളായ മടത്തി പറമ്പില്‍ റഹീം, ചന്ദന പറമ്പില്‍ മുഹമ്മദ് എന്നിവരെയാണ് എസ്.എച്ച്.ഒ. ജി.അജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ കെ.ഗിരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തുള്ള പോളക്കുളം റിനൈ ശ്രീകൃഷ്ണ ബാര്‍ ഹോട്ടലിലെ സൂപ്പര്‍വൈസര്‍ പത്മരാജനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച പ്രതികള്‍ മര്‍ദ്ദിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ADVERTISEMENT
error: Content is protected !!