25.9 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam പുതുശ്ശേരിയില്‍ വീടിനുനേരെ ആക്രമണം; വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തല്ലിതകര്‍ത്തു

പുതുശ്ശേരിയില്‍ വീടിനുനേരെ ആക്രമണം; വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തല്ലിതകര്‍ത്തു

ചൊവ്വന്നൂര്‍ പുതുശ്ശേരിയില്‍ വീടിനുനേരെ ആക്രമണം; വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തല്ലിതകര്‍ത്തു. പുതുശ്ശേരി കുറുനെല്ലിപറമ്പ് സ്വദേശി തട്ടാന്‍വളപ്പില്‍ വീട്ടില്‍ മോഹനന്റെ വീടും വീടിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുമാണ് മൂന്നംഗ സംഘം തല്ലി തകര്‍ത്തത്. കുന്നംകുളം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ അക്രമികളില്‍ ഒരാള്‍ കസ്റ്റഡിയിലായതായാണ് സൂചന.

ADVERTISEMENT
error: Content is protected !!