30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam ആറ്റുപ്പുറം റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞി വിതരണം നടത്തി

ആറ്റുപ്പുറം റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞി വിതരണം നടത്തി

96

ആറ്റുപ്പുറം റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞി വിതരണം നടത്തി. അസോസിയേഷന്‍ പരിധിയിലെ മുഴുവന്‍ കുടുംബങ്ങളിലേക്കും കുന്നത്തൂര്‍ മാതൃ മന്ദിരത്തിലെ അന്തേവാസികള്‍ക്കും കഞ്ഞി എത്തിച്ചു നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്ല കാഞ്ഞിരപ്പുള്ളി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഗീത ടീച്ചര്‍, വൈസ് പ്രസിഡന്റ് ഷരീഫ് പാണ്ടോത്തയില്‍, ജോയിന്‍ സെക്രട്ടറി ഇമ്രാന്‍ ഹൈദര്‍, ചോ മുഹമ്മദുണ്ണി, സുഭദ്ര, ജോയിന്‍ സെക്രട്ടറി മുന്ന എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!