ആറ്റുപുറം സെന്റ് ആന്റണിസ് പള്ളി ഇടവകയില്‍ നിന്ന് മരിച്ചു പോയവരെ അനുസ്മരിച്ചു കൊണ്ടുള്ള ഓര്‍മ്മ തിരുന്നാള്‍ ആചരിച്ചു. കാലത്ത് പ്രത്യേക ദിവ്യ ബലിയും തുടര്‍ന്ന് സെമിത്തേരിയില്‍ വലിയ ഒപ്പീസും, പ്രാര്‍ത്ഥനയും നടത്തി. വികാരി ഫാദര്‍ ഡെന്നീസ് മാറോക്കി കാര്‍മികത്വം വഹിച്ചു.
ADVERTISEMENT