തോന്നല്ലൂരില്‍ ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

294
(പ്രതീകാത്മക ചിത്രം)

തോന്നല്ലൂരില്‍ ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. എരുമപ്പെട്ടി കുന്നത്തേരി ചിറ്റിലപ്പിള്ളി വീട്ടില്‍ ആന്റോ(36) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ മത്തായിപ്പടിക്ക് സമീപത്തു വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റ ആന്റോയെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.