അക്കികാവ് പൊറവൂര്‍ പരിച്ചി വളപ്പില്‍ രാധ (70) നിര്യാതയായി

86

അക്കികാവ് പൊറവൂര്‍ പരിച്ചി വളപ്പില്‍ രാധ (70) നിര്യാതയായി. സംസ്‌ക്കാരം ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് രവീന്ദ്രന്‍ (രവീന്ദ്ര ഫ്രൂട്ട്‌സ് ഗുരുവായൂര്‍) സഹോദരങ്ങള്‍- മോഹനന്‍, നാരായണന്‍, സുനില്‍