കടവല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി മാനസികാരോഗ്യത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. തൃശൂര്‍ അമല മെഡി. കോളെജ് ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അയോണ ലിസ് ക്ലാസിന് നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ വൃന്ദ കെ വി, സൗഹൃദ കോര്‍ഡിനേറ്റര്‍ സിമില്‍, സ്‌കൂള്‍ കൗണ്‍സിലര്‍ ലിനിയ പി.ഐ. തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT