കുതുബിയത് വാര്‍ഷികവും ജീലാനി അനുസ്മരണവും നടന്നു

പുന്നയൂര്‍ക്കുളം എ ഇ ഒ ബദറുദ്ദീന്‍ പള്ളിയില്‍ കുതുബിയത് വാര്‍ഷികവും ജീലാനി അനുസ്മരണവും നടന്നു. ബഷീര്‍ സഖാഫി കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഷമീം സഖാഫി, ജിഷാര്‍ പുന്നയൂര്‍ക്കുളം, ഷഫീക്ക് സഖാഫി, സെക്രട്ടറി കാദര്‍, കുഞ്ഞാവ എന്നിവര്‍ പങ്കെടുത്തു. ഭക്ഷണ വിതരണവും ഉണ്ടായിരുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image