24.6 C
Kunnamkulam
Sunday, August 2, 2026
Home Bureaus Punnayurkulam ബദ്ര്‍ ഉദ്‌ബോധനവും ഇഫ്താര്‍ സംഗമവും നടത്തി

ബദ്ര്‍ ഉദ്‌ബോധനവും ഇഫ്താര്‍ സംഗമവും നടത്തി

മന്നലാംകുന്ന് അല്‍ ഹിക്മ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദ്ര്‍ ഉദ്‌ബോധനവും ഇഫ്താര്‍ സംഗമവും നടത്തി.മന്നലാംകുന്ന് അല്‍ ഹിക്മ മസ്ജിദില്‍ വെച്ച് നടത്തിയ പരിപാടിയില്‍ അബ്ദുല്‍ മാജിദ് സലഫി പട്ടാമ്പി ഉത്‌ബോധനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ എം ഹൈദ്രലി, മണ്ഡലം പ്രസിഡന്റ് പി എം ബാദുഷ, സെക്രട്ടറി റഫീഖ് അകലാട്, ശാഖ പ്രസിഡന്റ് ഹംസക്കുട്ടി, മസ്ജിദ് പ്രസിഡന്റ് എന്‍ വി അബ്ദുല്‍ സമദ്, സെക്രട്ടറി ഉസ്മാന്‍ ബദര്‍പ്പള്ളി, അല്‍ ഹിക്മ മദ്‌റസ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. തുടര്‍ന്ന് ഇഫ്താര്‍ സംഗമവും ഉണ്ടായി. ബക്കര്‍, അലി, ദാവൂദ്, ഷാഹിദ് ഇര്‍ഫാന്‍, അന്‍ഫര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍ക

ADVERTISEMENT
error: Content is protected !!