ബാലസംഘം കടങ്ങോട് മേഖല സമ്മേളനം സംഘടിപ്പിച്ചു

ബാലസംഘം കടങ്ങോട് മേഖല സമ്മേളനം പാറപ്പുറം വായനശാല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പ്രകടനം, പതാക ഉയര്‍ത്തല്‍, പ്രവര്‍ത്ത റിപ്പോര്‍ട്ട് അവതരണം, പുതിയ കമ്മറ്റി തെരഞ്ഞെടുപ്പ്,കുട്ടികളുടെ കലാ പരിപാടികള്‍ എന്നിവ നടന്നു. ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് അനുരാഗ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അഭിഷേക് ജയന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT