കുന്നംകുളം ഉപജില്ലാ കലോത്സവത്തില്‍ ബാന്‍ഡ് മത്സരത്തില്‍ എരുമപ്പെട്ടി നിര്‍മ്മല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം
വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. മികച്ച പരിശീലനവും അച്ചടക്കവും അധ്യാപകരുടേയും മാനേജ്‌മെന്റിന്റെയും പിന്തുണയുമാണ് വിജയത്തിന് തങ്ങളെ പ്രാപ്തരാക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ADVERTISEMENT