എരുമപ്പെട്ടി ദേശകമ്മറ്റിയുടെ നേതൃത്വത്തില്‍ ദേശവിളക്ക് സംഘടിപ്പിച്ചു. താലത്തിന്റേയും, ഉടുക്ക് വാദ്യത്തിന്റെയും അകമ്പടിയേടെ ധന്വന്തരി ക്ഷേത്രത്തില്‍ നിന്നും പാലക്കൊമ്പെഴുന്നെള്ളിച്ച് വിളക്ക് യോഗ പന്തലില്‍ എത്തിച്ചേര്‍ന്നു. ശിങ്കാരിമേളം ,വിവിധ കലാരൂപങ്ങള്‍ എന്നിവയും അകമ്പടിയേകി. അന്നദാനത്തിന് ശേഷം വിളക്ക് യോഗം നടന്നു.
ADVERTISEMENT