ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ജാസ് ബാറിന് പുറക് വശത്ത് വയലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ ചൂണ്ടയിടാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ചങ്ങരംകുളം പോലീസെത്തി അന്വേഷണം തുടങ്ങി
ADVERTISEMENT