കേരള യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും ബിഡിഎസ് ബിരുദത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി കെ ബി ബിന്‍സ. അക്കിക്കാവ് പിഎസ്എം കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ബിന്‍സ പാറേമ്പാടം കൂത്തൂര്‍ വീട്ടില്‍ ബെനറ്റിന്റെയും – ജിന്‍സിയുടെയും മകളാണ്.
ADVERTISEMENT