Obituary News കല്ലുംപുറം പുലിക്കോട്ടില്‍ ജോണ്‍ ഭാര്യ ബീന ജോണ്‍ നിര്യാതയായി April 19, 2026 62 FacebookXPinterestWhatsApp കല്ലുംപുറം പുലിക്കോട്ടില്‍ ജോണ്‍ ഭാര്യ ബീന ജോണ്‍ (69) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് കല്ലുംപുറം എം.ഐ.എസ്. സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. ADVERTISEMENT