ചാലിശ്ശേരി തണ്ണീര്‍ക്കോട് ഹെല്‍ത്ത് സെന്ററിന് സമീപം താമസിക്കുന്ന പരേതനായ നമ്മിളി നാരായണന്‍ നായരുടെ ഭാര്യ
മംഗലത്ത് മേലെ വീട്ടില്‍ ഭാര്‍ഗ്ഗവി അമ്മ(88)നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് വീട്ടു വളപ്പില്‍ നടക്കും. യു.ഡി.എഫ് ചാലിശ്ശേരി മണ്ഡലം ചെയര്‍മാന്‍ സേതു മംഗലത്ത്, വിജയലക്ഷ്മി,വിജയരാഘവന്‍ എന്നിവര്‍ മക്കളാണ്.
Home Obituary News ചാലിശ്ശേരി പരേതനായ നമ്മിളി നാരായണന്‍ നായരുടെ ഭാര്യ മംഗലത്ത് മേലെ വീട്ടില്‍ ഭാര്‍ഗ്ഗവി അമ്മ നിര്യാതയായി



