24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam വണ്‍വേ ലംഘനം; കുന്നംകുളം പോലീസ് സ്റ്റേഷനു മുന്‍പില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു, ഒരാള്‍ക്ക് പരിക്ക്

വണ്‍വേ ലംഘനം; കുന്നംകുളം പോലീസ് സ്റ്റേഷനു മുന്‍പില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു, ഒരാള്‍ക്ക് പരിക്ക്

കുന്നംകുളം പോലീസ് സ്റ്റേഷനു മുന്‍പില്‍ വണ്‍വേ ലംഘിച്ചെത്തിയ ബൈക്കിടിച്ച് മറ്റൊരു ബൈക്ക് യാത്രികന് പരിക്കേറ്റു. വാടാനപ്പള്ളി സ്വദേശി പുറത്തല വീട്ടില്‍ 55 വയസ്സുള്ള പ്രദീപിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!