ബൈക്കിനു മുന്നില്‍ നായ ചാടി; അപകടത്തില്‍ യുവാവിന് പരിക്കേറ്റു

എരുമപ്പെട്ടി കടങ്ങോട് ഒടുംകുന്നില്‍ ബൈക്കിനു മുന്നില്‍ നായ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു. പാലക്കാട് ആലിപറമ്പില്‍ വീട്ടില്‍ വിശ്വജിത്ത് (25)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച രാവിലെ 9 മണിയ്ക്കാണ് അപകടം ഉണ്ടായത്. പരിക്കേറ്റ വിശ്വജിത്തിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ADVERTISEMENT
Malaya Image 1

Post 3 Image