30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur ജി.എച്ച്.എസ്.എസ് മരത്തംകോട് 1992-93 ബാച്ച് കുടുംബ സംഗമവും അനുമോദന യോഗവും സംഘടിപ്പിച്ചു

ജി.എച്ച്.എസ്.എസ് മരത്തംകോട് 1992-93 ബാച്ച് കുടുംബ സംഗമവും അനുമോദന യോഗവും സംഘടിപ്പിച്ചു

84

ജി.എച്ച്.എസ്.എസ് മരത്തംകോട് 1992-93 ബാച്ച് വാകമരത്തണല്‍ കുടുംബ സംഗമവും, ഉന്നത വിജയം നേടിയ എസ്എസ്എല്‍സി ,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന യോഗവും സംഘടിപ്പിച്ചു. കൂട്ടായ്മയുടെ ചെയര്‍മാന്‍ കെ.കെ മണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് രശ്മി കെ.കെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മരത്തംകോട് ഹൈസ്‌ക്കൂളില്‍ നിന്നും ഫുള്‍ എ പ്ലസ്സ് നേടിയ സന എം.എസ്, വാകമരത്തണല്‍ കുടുംബാഗങ്ങളിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. സ്‌കൂളിലെ ഓഡിറ്റോറിയത്തിലേക്കുള്ള എല്‍.ഇ.ഡി സ്‌പോട്ട് ലൈറ്റ് ഹെഡ്മിസ്ട്രസ്സിന് കൈമാറി.

ADVERTISEMENT
error: Content is protected !!