അഞ്ഞൂര്‍ നമ്പീശന്‍പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ബൈക്ക് യാത്രികനായ താഴിശ്ശേരി സ്വദേശി മനത്തപറമ്പില്‍ മുഹമ്മദ് സിനാല്‍ (20)നാണ് പരിക്കേറ്റത്. ഇയാളെ തൊഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴച രാത്രി 7 മണിയോടെയായിരുന്നു അപകടം.
ADVERTISEMENT