24.3 C
Kunnamkulam
Thursday, August 6, 2026
Home Bureaus Punnayurkulam അണ്ടത്തോട് തങ്ങള്‍പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

അണ്ടത്തോട് തങ്ങള്‍പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

അണ്ടത്തോട് തങ്ങള്‍പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രികന്‍ തങ്ങള്‍പടി സ്വദേശി കറുത്തേടത്ത്
സതീഷിനെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവക്കാട് – പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് തങ്ങള്‍പടി പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടമുണ്ടായത്.

ADVERTISEMENT
error: Content is protected !!