ചാവക്കാട് നഗരത്തില്‍ ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ചാവക്കാട് നഗരത്തില്‍ ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മാറഞ്ചേരി സ്വദേശി ശരീഫ് (45) നാണ് പരിക്കേറ്റത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടമുണ്ടായത്. ചരക്ക് ലോറി ബൈക്കില്‍ ഇടിച്ചുതോടെ ബൈക്ക് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരീഫിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

 

ADVERTISEMENT
Malaya Image 1

Post 3 Image