പന്നിത്തടം മാത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിലം ഇന്റര്‍ലോക്ക് വിരിച്ചതിന്റെ സമര്‍പ്പണം നടന്നു. എയ്യാല്‍ കിഴക്കുട്ട് ലിങ്ങ്ഷി സജീവ് വക
വഴിപാടായാണ് ഇന്റര്‍ലോക്ക് വിരിച്ചത്. ചടങ്ങിന് മേല്‍ശാന്തി സുധിഷ് മുഖ്യകാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ ക്ഷേത്ര കമ്മറ്റി അംഗങ്ങളായ ഷാജന്‍, വിജയകുമാര്‍, എസ്.എം.എല്‍.ബാബു, പ്രദിപ്, മഞ്ചു സുരേഷ്, സുനില്‍, നളിനി, ശാന്ത, സുശീല, ഷിനു എന്നിവര്‍ പങ്കെടുത്തു.
ADVERTISEMENT