24.3 C
Kunnamkulam
Friday, August 7, 2026
Home CCTV Desk ബിന്നി ഇമ്മട്ടി അന്തരിച്ചു.

ബിന്നി ഇമ്മട്ടി അന്തരിച്ചു.

578

വ്യാപാരി വ്യവസായി സമിതി മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന ബിന്നി ഇമ്മട്ടി അന്തരിച്ചു. ഹൃദ്‌രോഗ ചികിത്സയിലായിരുന്നു. തൃശൂർ ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റും സിപിഐഎം ഏരിയ കമ്മിറ്റിയംഗവുമായിരുന്നു.

ADVERTISEMENT
error: Content is protected !!