ജല്‍ ജീവന്‍ പദ്ധതിയുടെ മണ്ണ് ഉപയോഗിച്ച് അനധികൃതമായി വയല്‍ നികത്തുന്നതിനെതിരെ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മെമ്പര്‍മാരും നേതാക്കളും കടങ്ങോട് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു. സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എരുമപ്പെട്ടി എസ്.ഐ യു.മഹേഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി.
ADVERTISEMENT