വയനാടിന് കൈതാങ്ങായി വേലൂര്‍ ഗവ. ആര്‍ എസ് ആര്‍ വി എച്ച് എസ് സ്‌കൂളിലെ 1970 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ബഡീസ് സഹായം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹാരിച്ച ഒരു ലക്ഷം രൂപ തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യനാണ് അംഗങ്ങള്‍ കൈമാറിയത്.
ADVERTISEMENT