കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജിലെ എസ്എഫ്‌ഐയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സമീപത്തെ പോളിടെക്‌നിക്ക് കോളേജിലെ എസ്എഫ്‌ഐയുടെ ബോര്‍ഡുകളും കൊടി തോരണങ്ങളും സാമൂഹിക വിരുദ്ധര്‍ കത്തിച്ചതായി പരാതി. വ്യാഴാഴ്ച്ച എട്ട് മണിക്ക് ശേഷമാണ് സംഭവം നടന്നിട്ടുള്ളത്. കുന്നംകുളം പോലീസില്‍ പരാതി നല്‍കുമെന്ന് എസ്എഫ്‌ഐ നേതൃത്വം അറിയിച്ചു.
ADVERTISEMENT