എ.ടി അലി മാറഞ്ചേരി എഴുതിയ ”ഓര്‍മകള്‍ മേയും വഴികള്‍” എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു. രാജ്യസഭാ എം.പി പി.പി സുനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു. കഴിഞ്ഞ വര്‍ഷം ഡല്‍ഹി, ആഗ്ര, കാശ്മീര്‍ എന്നീ സ്ഥലങ്ങളിലേക്ക് ചെയ്ത യാത്രയിലെ അനുഭവങ്ങളും അവിടങ്ങളില്‍ നിന്നു കിട്ടിയ അറിവുകളും വ്യത്യസ്ഥ ജീവിത രീതികളുമാണ് തന്റെ പുസ്തകത്തില്‍ പ്രതിപാദിക്കുകയെന്ന് ഗ്രന്ഥകാരന്‍ അറിയിച്ചു.
ADVERTISEMENT