30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരത്തിന്റെ ചില്ലകള്‍ വെട്ടി മാറ്റി

റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരത്തിന്റെ ചില്ലകള്‍ വെട്ടി മാറ്റി

23

പഴഞ്ഞി ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരത്തിന്റെ ചില്ലകള്‍ വെട്ടി മാറ്റി. അപകടകരമായ മരച്ചില്ലകള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പിടിഎയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന് നിവേദനം നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്ത് പണം അനുവദിച്ചതോടെ ശനിയാഴ്ച മരത്തിന്റെ ചില്ലകള്‍ വെട്ടി മാറ്റുകയായിരുന്നു.

ADVERTISEMENT
error: Content is protected !!