ലോക ബ്രഷിങ് ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ പാല്‍പുഞ്ചിരി പരിപാടിയില്‍ ചാവക്കാട് അമൃത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. കുട്ടികള്‍ക്കിടയില്‍ ദന്ത സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവല്‍ക്കരണമാണ് പരിപാടിയുടെ ലക്ഷ്യം. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അതീതാമൃത ചൈതന്യയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഡോ: ബിന്‍സി ബോബന്‍, ഡോ: അനൂപ്, ഡോ: സപ്ന, ഡോ. അസം അഹമ്മദ് എന്നിവര്‍ ദന്ത സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി
ADVERTISEMENT