26.4 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk ആല്‍ത്തറയില്‍ ബസ് ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു

ആല്‍ത്തറയില്‍ ബസ് ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു

278

ആല്‍ത്തറയില്‍ ബസ് ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു. ഓട്ടോ ഡ്രൈവര്‍ പോലീസ് പിടിയില്‍. കുന്നംകുളത്ത് നിന്ന് പൊന്നാനി കുണ്ടുകടവിലേക്ക് സര്‍വ്വീസ് നടത്തുന്ന വിജിത്ത് ബസ്സിലെ ഡ്രൈവര്‍ അയിരൂര്‍ സ്വദേശി ബബീഷിനാണ് പരിക്കേറ്റത്. നെറ്റിയില്‍ കുത്തേറ്റ ഇയാള്‍ പുന്നൂക്കാവ് ശാന്തി ആശുപത്രിയില്‍ ചികിത്സതേടി. ഒട്ടോ ഡ്രൈവറായ കുമാരന്‍പടി സ്വദേശി മേത്തി വീട്ടില്‍ ഇഖ്ബാല്‍ (34)നെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു.

ADVERTISEMENT
error: Content is protected !!