ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേയും വയനാട് ലോക്‌സഭ മണ്ഡലത്തിലെയും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ചേലക്കരയില്‍ എല്‍ഡിഎഫിന് വ്യക്തമായ ലീഡ്. 7000 ലധികം വോട്ടുകളോടെയാണ് ഇടത് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് മുന്നില്‍ നില്‍ക്കുന്നത്. പാലക്കാട് ആദ്യ റൗണ്ടുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തിയെങ്കിലും നിലവില്‍ നേരിയ ഭൂരിപക്ഷത്തിന് ബിജെപി സ്ഥാനാര്‍ത്ഥി മുന്നിലാണ്. വയനാട് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കഗാന്ധി ഒന്നര ലക്ഷം വോട്ടിന്റെ ലീഡിന് ബഹുദൂരം മുന്നിലാണ്.
ADVERTISEMENT