30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam വടക്കേക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി

വടക്കേക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി

116

വടക്കേക്കാട് നായരങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. പഞ്ചായത്തിന് സമീപം ജോസ് മാസ്റ്ററിന്റെ ഉടമസ്ഥതയിലുള്ള വൈലത്തൂര്‍ സിജോര്‍ സ്റ്റോഴ്‌സിന്റെ പുറകുവശത്തുള്ള പറമ്പില്‍ നിന്നാണ് 40 സെന്റീ മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പൊലീസിനു ലഭിച്ച രസഹ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വടക്കേക്കാട് എസ്എച്ച്ഒ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!