24.6 C
Kunnamkulam
Monday, July 27, 2026
Home CCTV Desk കരോള്‍ ഫെസ്റ്റ് നടത്തി

കരോള്‍ ഫെസ്റ്റ് നടത്തി

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥ കേന്ദ്രത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കുടുബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ കരോള്‍ ഫെസ്റ്റ് നടത്തി. തീര്‍ത്ഥ കേന്ദ്രം റെക്ടര്‍ ഫാ. ആന്റണി ചെമ്പകശേരി ഫ്‌ലാഗ് ഓഫ് ചെയ്തു. അസി. വികാരി ഫാ. ഗോഡ് വിന്‍ കിഴക്കൂടന്‍, ഫാ ലിവിന്‍ കുരുതുകുളങ്ങര കൈക്കാരന്‍ മാര്‍ ജോസന്‍ കെ. എ., ജെയ്‌സണ്‍ വടുക്കൂട്ട്, ജോസഫ് ലിയോ ഒ.ടി., ബാബു കെ. ജെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!