30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Chavakkad കാരം ബോര്‍ഡ് ലീഗ് സംഘടിപ്പിച്ചു

കാരം ബോര്‍ഡ് ലീഗ് സംഘടിപ്പിച്ചു

70

ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ ഷമീദ് മെമ്മോറിയല്‍ കാരം ബോര്‍ഡ് ലീഗ് സംഘടിപ്പിച്ചു. കെഎംസിസി അഞ്ചങ്ങാടിയും പാരസൈഡ് ഒരുമനയൂരും ഏറ്റുമുട്ടിയ ഫൈനലില്‍ 2/1 എന്ന മാര്‍ജിനില്‍ പാരഡൈസ് ഒരുമനയൂര്‍ വിജയിച്ചു. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കി. 20 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ADVERTISEMENT
error: Content is protected !!