ചാവക്കാട് ഉപ ജില്ല സ്‌കൂള്‍ കലോത്സവം മികച്ച കവറേജിനുള്ള ഉപഹാരം സിസിടിവി ഏറ്റുവാങ്ങി

ചാവക്കാട് ഉപ ജില്ല സ്‌കൂള്‍ കലോത്സവം മികച്ച കവറേജിനുള്ള ഉപഹാരം സിസിടിവി ഏറ്റുവാങ്ങി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനില്‍ നിന്ന് സിസിടിവി ന്യൂസ് ആന്‍ഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി. ജോസ് ഉപഹാരം സ്വീകരിച്ചു. തുടര്‍ന്ന് കെ സി ജോസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ടീം സിസിടിവിയുടെ കൂട്ടായ പരിശ്രമത്തില്‍ മൂന്നു ദിവസങ്ങളിലായി മികച്ച രീതിയില്‍ കലോത്സവം തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

 

ADVERTISEMENT