23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Erumapetty കുടക്കുഴി ചന്ദനംകാവ് അയ്യപ്പക്ഷേത്രത്തില്‍ മുഴുവന്‍ വിളക്കും അന്നദാനവും നടത്തി

കുടക്കുഴി ചന്ദനംകാവ് അയ്യപ്പക്ഷേത്രത്തില്‍ മുഴുവന്‍ വിളക്കും അന്നദാനവും നടത്തി

31

കുടക്കുഴി ചന്ദനംകാവ് അയ്യപ്പക്ഷേത്രത്തില്‍ മുഴുവന്‍ വിളക്കും അന്നദാനവും നടന്നു. പാഴിയോട്ടുമുറി ശ്രീ പാറക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നും താലമേന്തിയ മാളികപുറങ്ങളുടേയും ഉടുക്ക് പാട്ടിന്റേയും കോമരങ്ങളുടേയും അകമ്പടിയോടെ പാലക്കാെമ്പ് എഴുന്നെള്ളിച്ച് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.തുടര്‍ന്ന് അന്നദാനം, ഉടുക്കു പാട്ട്, പാല്‍ക്കുടം എഴുന്നെള്ളിപ്പ്, കനലാട്ടം, അയ്യപ്പന്‍ വാവര്‍ സംവാദം എന്നിവ നടന്നു. ചിറമനങ്ങാട് വാസുണ്ണി സ്വാമിയും സംഘവും വിളക്ക് യോഗത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!