30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ നാലാം റാങ്ക്...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയ സജിതയെ അനുമോദിച്ചു

61

ചാവക്കാട് നാടിന്റെ അഭിമാനമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയ തിരുവത്ര താഴത്ത് സലാമിന്റെ മകള്‍ സജിതക്ക് തിരുവത്ര മേഖല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ കെപിസിസി അംഗം സി എ ഗോപ പ്രതാപന്‍ ഉപഹാരം നല്‍കി അനുമോദിച്ചു തിരുവത്ര മേഖല കോണ്‍ഗ്രസ് പ്രസിഡണ്ട് എച്ച് എം നൗഫല്‍ അധ്യക്ഷത വഹിച്ചു എം എസ് ശിവദാസ് കോനാരത്ത് ഷുക്കൂര്‍ കെ കെ സഫര്‍ഖാന്‍ അലികുഞ്ഞ് തിരുവത്ര കെ എ മര്‍ഷൂക്ക് ടി ബി ഹനീഫ അബ്ബാസ് താഴത്ത് ടി എം ബാവ എന്നിവര്‍ പങ്കെടുത്തു

ADVERTISEMENT
error: Content is protected !!