26.4 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam സി.പി.എം. ചാവക്കാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം നടന്നൂ

സി.പി.എം. ചാവക്കാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം നടന്നൂ

51

ഗുരുവായൂര്‍ എം.എല്‍.എ.-എന്‍.കെ.അക്ബര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഹരിദാസ്, സി.പി.എം. ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ്, ഷീജ പ്രശാന്ത്, ടി.വി. സുരേന്ദ്രന്‍, എം.കെ.ബക്കര്‍, വി.സെമീര്‍ തുടങ്ങീ സംഘാടകസമിതി അംഗങ്ങളും മറ്റു പാര്‍ട്ടി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ഡിസംബര്‍ 11,12,13,14 തീയതികളില്‍ പുന്നയൂര്‍ക്കുളം അണ്ടത്തോട് വെച്ചാണ് ചാവക്കാട് ഏരിയ സമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളനം വി.പി.മാമു പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും പൊതുസമ്മേളനം അണ്ടത്തോട് സെന്ററിലും ആയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എന്‍.കെ.അക്ബര്‍ എം.എല്‍.എ. ചെയര്‍മാനായും, എം.കെ.ബക്കര്‍ കണ്‍വീനറായും 251 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!