27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad കടപ്പുറം അഴിമുഖത്തിന് കൂടുതല്‍ മനോഹാരിത സമ്മാനിച്ച് ചെണ്ടുമല്ലിപ്പൂക്കളുടെ പൂന്തോട്ടം

കടപ്പുറം അഴിമുഖത്തിന് കൂടുതല്‍ മനോഹാരിത സമ്മാനിച്ച് ചെണ്ടുമല്ലിപ്പൂക്കളുടെ പൂന്തോട്ടം

52

 

വിനോദസജ്ജാരികള്‍കളുടെ ഇഷ്ട കേന്ദ്രമായ കടപ്പുറം അഴിമുഖത്തിന് കൂടുതല്‍ മനോഹാരിത സമ്മാനിച്ചും കാഴ്ചക്കാര്‍ക്ക് കണ്ണിന് ഏറെ ആനന്ദം പകര്‍ന്നും വിരിഞ്ഞത് ചെണ്ടുമല്ലിപ്പൂക്കളുടെ പൂന്തോട്ടം..പൂവിളികളുമായി പോന്നോണം പടിവാതില്‍ക്കല്‍ വന്നെത്തിയ സമൃദ്ധിയുടെ സന്തോഷക്കാലത്ത്,
ഈ ദിനങ്ങളെ കൂടുതല്‍ ആഘോഷപൂര്‍ണ്ണമാക്കി ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പിന് തുടക്കം കുറിച്ചു.കടപ്പുറം അഴിമുഖം ഹരിത ജെ.എല്‍.ജി അംഗങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കടപ്പുറം മുനക്കകടവ് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രേംലാല്‍.എസ്.എല്‍ നിര്‍വഹിച്ചു.

ADVERTISEMENT
error: Content is protected !!