29.5 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Perumpilavu ‘ചോയ്‌സ് തുമ്പപ്പൂ-2026’ പൊന്നോണാഘോഷം

‘ചോയ്‌സ് തുമ്പപ്പൂ-2026’ പൊന്നോണാഘോഷം

13

ചോയ്‌സ് തുമ്പപ്പൂ-2026 പൊന്നോണാഘോഷം പതിനാലാം വാര്‍ഡ് മെമ്പര്‍ കെ.പി.ദിനേശന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
പതിമൂന്നാം അവാര്‍ഡ് മെമ്പര്‍ കെ.പി.ദിവ്യ അധ്യക്ഷയായി. ചോയ്‌സ് ക്ലബ് പ്രസിഡന്റ് പി.കെ.ഫാസില്‍ , ഷബീബ് ഷനു , ക്ലബ്ബ് സെക്രട്ടറി ഹരിദാസന്‍, ബിനേഷ്, ഷണ്മുഖന്‍, നാസര്‍, ബാബു തുടങ്ങിയയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!