25.9 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാലക്കാട് അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ ലേഡി ഇമ്മാക്കുലേറ്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നേത്രപരിശോധന
ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ പ്രോജക്ടിന്റെ ഭാഗമായി സൈറ്റ് ഫോര്‍ കിഡ്‌സ് എന്ന പേരില്‍ സംഘടിപ്പിച്ച പരിശോധന ക്യാമ്പ് ലയണ്‍സ് ഡിസ്ട്രിക്റ്റ് മുന്‍ ഗവര്‍ണ്ണര്‍ ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് മധു ചൂണ്ടല്‍ അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!