വിവേകാനന്ദ കോളേജ് 92- 93 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ വയനാട് ദുരന്തബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായം കൈമാറി. കൂട്ടായ്മ ഭാരവാഹികളായ സുനില്‍ കെ സി, ഫൈസല്‍ പേരകം, ആഷിഖ് സലാം പി.എ, അനില്‍കുമാര്‍ വി എം എന്നിവര്‍ തുക കുന്ദംകുളം തഹസില്‍ദാര്‍ ഒ ബി ഹേമയ്ക്ക് കൈമാറി.
ADVERTISEMENT